ഭൂലോക അബദ്ധഗോളുമായി നാണംകെട്ട് Unai Simón | Oneindia Malayalam

2021-06-29 13,784

Spain Goalkeeper's Bizarre Blunder Leads To Own Goal

20ാം മിനിറ്റില്‍ ഗോളി ഉനൈസ് സൈമണിന്റെ മണ്ടത്തരത്തില്‍ നിന്നും സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ സ്‌പെയിന്‍ സ്തബ്ധരായി. അതുവരെ ഗോളിലേക്കു ഒരു ശ്രമം പോലും നടത്താതിരുന്ന ക്രൊയേഷ്യയെ സംബന്ധിച്ച് ലോട്ടറി തന്നെയായിരുന്നു ഈ ഗോള്‍.